ബെംഗളൂരു ∙ ബിജെപി നേതാവായ നടി ഖുഷ്ബു സുന്ദറിന്റെ മോദി പരാമർശമുള്ള 2018 ലെ ട്വീറ്റ് പൊങ്ങിവന്നതു ചർച്ചയായി. ‘മോദിയുടെ അർഥം ഇനി അഴിമതിയെന്നു മാറ്റാം’ എന്നാണു ട്വീറ്റിലുള്ളത്. അന്നത്തെ പാർട്ടി നേതാവിന്റെ ഭാഷയിലുളളതായിരുന്നു അത് എന്നു ന്യായീകരിച്ച ഖുഷ്ബു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ബിജെപി നേതാവായ നടി ഖുഷ്ബു സുന്ദറിന്റെ മോദി പരാമർശമുള്ള 2018 ലെ ട്വീറ്റ് പൊങ്ങിവന്നതു ചർച്ചയായി. ‘മോദിയുടെ അർഥം ഇനി അഴിമതിയെന്നു മാറ്റാം’ എന്നാണു ട്വീറ്റിലുള്ളത്. അന്നത്തെ പാർട്ടി നേതാവിന്റെ ഭാഷയിലുളളതായിരുന്നു അത് എന്നു ന്യായീകരിച്ച ഖുഷ്ബു, പഴയ ട്വീറ്റ് കുത്തിപ്പൊക്കുന്നതു കോൺഗ്രസിന്റെ ആശയദാരിദ്ര്യമാണു വെളിപ്പെടുത്തുന്നതെന്നും കുറ്റപ്പെടുത്തി. 

ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുഷ്ബു 2020 ലാണു കോൺഗ്രസ് വിട്ടത്. മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെയാണ് ഖുഷ്ബുവിന്റെ ട്വീറ്റ് സമൂഹമാധ്യമത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ‘അന്നു ഞാൻ കോൺഗ്രസിലായിരുന്നു. പാർട്ടി വക്താവെന്ന നിലയിലുള്ള ജോലിയായിരുന്നു അത്’ – ഖുഷ്ബു പ്രതികരിച്ചു.

ADVERTISEMENT

English Summary: Khushbu Sundar's old tweet viral as Rahul Gandhi convicted, disqualified