ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രാജ്യത്തുടനീളം സത്യഗ്രഹം നടത്തും. ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ മുൻനിര നേതാക്കൾ സത്യഗ്രഹമിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രാജ്യത്തുടനീളം സത്യഗ്രഹം നടത്തും. ഡൽഹിയിൽ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ മുൻനിര നേതാക്കൾ സത്യഗ്രഹമിരിക്കും. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ മുതൽ സത്യഗ്രഹ സമരമുണ്ടാകുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. 

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ പാർലമെന്റിലേക്കു പ്രകടനം നടത്തും. കേരളത്തിൽ നിന്നടക്കമുള്ള നേതാക്കളോട് ഉടൻ ഡൽഹിയിലെത്താൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം നിർദേശിച്ചു. നാളെ പാർലമെന്റിൽ മറ്റു പ്രതിപക്ഷ കക്ഷികൾക്കൊപ്പം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്. 

ADVERTISEMENT

English Summary: Parliament march to protest against disqualification of Rahul Gandhi