ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ കക്ഷികളുടെ നീക്കം. സഭയിൽ പ്രസംഗിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതിനോടുള്ള പ്രതിഷേധസൂചകമായി സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരണമെന്ന് കോൺഗ്രസ് യോഗത്തിലാണ് അഭിപ്രായമുയർന്നത്. ഇതിനെ ഏതാനും പ്രതിപക്ഷ കക്ഷികൾ പിന്തുണച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ കക്ഷികളുടെ നീക്കം. സഭയിൽ പ്രസംഗിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതിനോടുള്ള പ്രതിഷേധസൂചകമായി സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവരണമെന്ന് കോൺഗ്രസ് യോഗത്തിലാണ് അഭിപ്രായമുയർന്നത്. ഇതിനെ ഏതാനും പ്രതിപക്ഷ കക്ഷികൾ പിന്തുണച്ചിട്ടുണ്ട്. മറ്റു കക്ഷികളുമായി ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള പിന്തുണ ലഭിച്ചാൽ പ്രമേയം കൊണ്ടുവരുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

English Summary : Opposition party for non confidence motion against Loksabha Speaker Om Birla