ന്യൂഡൽഹി ∙ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31ൽ നിന്നു ജൂൺ 30ലേക്കു നീട്ടി. 1000 രൂപ പിഴയോടെ അതിനകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. നികുതി റീഫണ്ടും കിട്ടില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ല. നിലവിൽ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് www.incometax.gov.inൽ Link Aadhaar Status ക്ലിക് ചെയ്താൽ അറിയാം. ഇല്ലെങ്കിൽ സൈറ്റിൽ Link Aadhaar ക്ലിക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 31ൽ നിന്നു ജൂൺ 30ലേക്കു നീട്ടി. 1000 രൂപ പിഴയോടെ അതിനകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകും. നികുതി റീഫണ്ടും കിട്ടില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ല. 

നിലവിൽ ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് www.incometax.gov.inൽ Link Aadhaar Status ക്ലിക് ചെയ്താൽ അറിയാം. ഇല്ലെങ്കിൽ സൈറ്റിൽ Link Aadhaar ക്ലിക് ചെയ്ത് പാൻ, ആധാർ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകണം. ഇരുരേഖകളിലെയും പേര്, ജനനത്തീയതി, ജെൻഡർ എന്നിവ ഒരുപോലെയായിരിക്കണം. വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല.

ADVERTISEMENT

English Summary : Pancard Aadhaar linking extended upto June 30