ന്യൂഡൽഹി ∙ ജയിൽ ശിക്ഷയ്ക്കും ലോക്സഭാംഗത്വത്തിൽ നിന്നുള്ള അയോഗ്യതയ്ക്കും വഴിയൊരുക്കിയ പ്രസംഗം നടത്തിയ കർണാടകയിലെ കോലാറിലേക്കു രാഹുൽ ഗാന്ധി വീണ്ടും പോകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഏപ്രിൽ അഞ്ചിനു കോലാറിൽ രാഹുൽ വീണ്ടും പ്രസംഗിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജയിൽ ശിക്ഷയ്ക്കും ലോക്സഭാംഗത്വത്തിൽ നിന്നുള്ള അയോഗ്യതയ്ക്കും വഴിയൊരുക്കിയ പ്രസംഗം നടത്തിയ കർണാടകയിലെ കോലാറിലേക്കു രാഹുൽ ഗാന്ധി വീണ്ടും പോകുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഏപ്രിൽ അഞ്ചിനു കോലാറിൽ രാഹുൽ വീണ്ടും പ്രസംഗിക്കുക. സൂറത്ത് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കോലാറിൽ രാഹുൽ നടത്തുന്ന പ്രസംഗം ദേശീയ ശ്രദ്ധയാകർഷിക്കും. 2019 ഏപ്രിലിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെയാണു ബിജെപി നേതാവ് ഗുജറാത്തിലെ സൂറത്ത് കോടതിയെ സമീപിച്ചത്. 

English Summary: Rahul Gandhi to visit Kolar again