ന്യൂഡൽഹി ∙‌ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക വാർഷികപട്ടികയിൽ ബോളിവുഡ് താരം ഷാറുഖ് ഖാൻ ഒന്നാമത്. വായനക്കാർക്കിടയിൽ യുഎസ് വാരിക നടത്തിയ വോട്ടെടുപ്പിലാണു ഫുട്ബോൾ താരം മെസ്സിയെ പിന്നിലാക്കി ‘പഠാൻ’ തരംഗത്തിൽ ബോളി‍വുഡ് താരത്തിന്റെ മുന്നേറ്റം.12 ലക്ഷം പേർ പങ്കെടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙‌ ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക വാർഷികപട്ടികയിൽ ബോളിവുഡ് താരം ഷാറുഖ് ഖാൻ ഒന്നാമത്. വായനക്കാർക്കിടയിൽ യുഎസ് വാരിക നടത്തിയ വോട്ടെടുപ്പിലാണു ഫുട്ബോൾ താരം മെസ്സിയെ പിന്നിലാക്കി ‘പഠാൻ’ തരംഗത്തിൽ ബോളി‍വുഡ് താരത്തിന്റെ മുന്നേറ്റം.

12 ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 4% പിന്തുണയുമായി ഷാറുഖ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 1.8% വോട്ടുമായി മെസ്സിക്ക് അഞ്ചാം സ്ഥാനമാണ്. ഇറാനിലെ വനിതാസ്വാതന്ത്ര്യ പോരാളികൾക്കാണു രണ്ടാം സ്ഥാനം (3% വോട്ട്) . ബ്രിട്ടനിലെ ഹാരി രാജകുമാരൻ 3–ാം സ്ഥാനത്തും ഭാര്യ മേഗനും നാലാം സ്ഥാനത്തും എത്തി (1.9%).

ADVERTISEMENT

English Summary: Shahrukh Khan in Time Magazine