ചണ്ഡിഗഡ് ∙ ബിജെപിയുമായി അകാലിദൾ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് 1995ൽ പ്രകാശ് സിങ് ബാദൽ പ്രസിഡന്റായ ശേഷമാണ്. 1997ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം വിജയിച്ചു. 2007 മുതൽ 2017ൽ കോൺഗ്രസിനോടു പരാജയപ്പെടും വരെ മുഖ്യമന്ത്രിയായി തുടർന്നു. 2018ൽ പാർട്ടിനേതൃത്വം മകൻ സുഖ്‌ബിർ സിങ് ബാദലിനു കൈമാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽനൂറ്റാണ്ടോളം തുടർന്ന അകാലിദൾ–ബിജെപി സഖ്യം, മോദി സർക്കാരിന്റെ വിവാദ കൃഷിനിയമത്തിനെതിരെ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിൽ ബാദൽ അവസാനിപ്പിച്ചു. തനിക്കു ലഭിച്ച പത്മവിഭൂഷൺ തിരിച്ചേൽപിക്കുകയും ചെയ്തു. 2020ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി ഗുർമീത് സിങ്ങിനോടു പരാജയപ്പെട്ടു. 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ബാദൽ, 11ലും ജയിച്ചു.

ADVERTISEMENT

Content Highlight: Parkash Singh Badal