ന്യൂഡൽഹി ∙ കർണാടകയിലെ കോലാറിൽ 2019 ൽ നടത്തിയ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജാർഖണ്ഡിലെ റാഞ്ചി കോടതിയിലും നേരിട്ടു ഹാജരാകണം. നേരിട്ടു ഹാജരാകുന്നതിൽ ഇളവു തേടിയുള്ള അപേക്ഷ റാ‍ഞ്ചി എംപി/എംഎൽഎ കോടതി നിരാകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമർശത്തിനെതിരെ പ്രദീപ് മോദിയെന്ന അഭിഭാഷകനാണ് റാഞ്ചിയിൽ കേസ് നൽകിയത്. ഇതുൾപ്പെടെ ജാർഖണ്ഡിൽ മാത്രം രാഹുലിനെതിരെ 3 അപകീർത്തിക്കേസുകളുണ്ട്. ഇതേ പരാമർശത്തിന്റെ പേരിലാണ് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിനു 2 വർഷം തടവുശിക്ഷ വിധിച്ചത്. അമിത് ഷായെ അധിക്ഷേപിച്ചെന്ന മറ്റൊരു പരാതിയിൽ രാഹുൽ നേരിട്ടു ഹാജരാകണമെന്ന മജിസ്ട്രേട്ട് കോടതി നിർദേശം ജാർഖണ്ഡ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

ADVERTISEMENT

English Summary: Rahul Gandhi denied exemption from court appearance in defamation case