ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനോടനുബന്ധിച്ച് അവധി നൽകുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. പുരുഷ ജീവനക്കാർക്ക് ദത്തെടുക്കുന്നതിന് മുൻപുള്ള കാലയളവിലോ (പ്രീ അഡോപ്ഷൻ കെയർ സമയം) ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞിനെ ദത്തെടുത്തതിനു ശേഷമോ 6 മാസത്തിനകം 15 ദിവസം അവധി അനുവദിക്കും. നേരത്തേ ദത്തെടുത്ത ശേഷം മാത്രമായിരുന്നു അവധി. വനിതകൾക്ക് ഇതേ കാലയളവിൽ 180 ദിവസം അവധിയുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ ജീവനക്കാർക്ക് കുട്ടികളെ ദത്തെടുക്കുന്നതിനോടനുബന്ധിച്ച് അവധി നൽകുന്ന മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കി. 

പുരുഷ ജീവനക്കാർക്ക് ദത്തെടുക്കുന്നതിന് മുൻപുള്ള കാലയളവിലോ (പ്രീ അഡോപ്ഷൻ കെയർ സമയം) ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞിനെ ദത്തെടുത്തതിനു ശേഷമോ 6 മാസത്തിനകം 15 ദിവസം അവധി അനുവദിക്കും. 

ADVERTISEMENT

നേരത്തേ ദത്തെടുത്ത ശേഷം മാത്രമായിരുന്നു അവധി.  വനിതകൾക്ക് ഇതേ കാലയളവിൽ 180 ദിവസം അവധിയുണ്ടാകും. 

പ്രീ അഡോപ്ഷൻ സമയത്ത് അവധിയെടുത്തതിനു ശേഷം ദത്തെടുക്കുന്നില്ലെങ്കിൽ ആ അവധി മറ്റ് അവധികളിൽനിന്ന് കുറയ്ക്കുമെന്നും ഭേദഗതി വിജ്ഞാപനത്തിൽ പറഞ്ഞു.

ADVERTISEMENT

English Summary : Leave for Central Employees even before adoption