ട്രക്ക് ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു മനസ്സിലാക്കാൻ അവർക്കൊപ്പം ട്രക്കിൽ സഞ്ചരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാത്രിയാണ് രാഹുൽ ഡൽഹിയിൽ നിന്നു ചണ്ഡിഗഡിലേക്ക് 250 കിലോമീറ്റർ സഞ്ചരിച്ചത്. രാജ്യത്ത് ഏതാണ്ട് 90 ലക്ഷം ട്രക്ക് ഡ്രൈവർമാരുണ്ടെന്നും അവരുടെ മനസ്സിലെ കാര്യങ്ങൾ (മൻ കീ ബാത്) മനസ്സിലാക്കാൻ രാഹുൽ അവർക്കൊപ്പം സഞ്ചരിച്ചെന്നും കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ട്രക്ക് ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു മനസ്സിലാക്കാൻ അവർക്കൊപ്പം ട്രക്കിൽ സഞ്ചരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിങ്കളാഴ്ച രാത്രിയാണ് രാഹുൽ ഡൽഹിയിൽ നിന്നു ചണ്ഡിഗഡിലേക്ക് 250 കിലോമീറ്റർ സഞ്ചരിച്ചത്. 

രാജ്യത്ത് ഏതാണ്ട് 90 ലക്ഷം ട്രക്ക് ഡ്രൈവർമാരുണ്ടെന്നും അവരുടെ മനസ്സിലെ കാര്യങ്ങൾ (മൻ കീ ബാത്) മനസ്സിലാക്കാൻ രാഹുൽ അവർക്കൊപ്പം സഞ്ചരിച്ചെന്നും കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. ‘നിങ്ങളുടെ രാഹുൽ നിങ്ങൾക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്രക്കിലിരിക്കുന്നതിന്റെ ചിത്രങ്ങൾ പാർട്ടി പുറത്തുവിട്ടത്.

ADVERTISEMENT

പുതിയ പാസ്പോർട്ട്: രാഹുൽ കോടതിയിൽ

ന്യൂഡൽഹി ∙ പുതിയ പാസ്പോർട്ട് അനുവദിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹി റോസ് അവന്യു കോടതിയിൽ അപേക്ഷ നൽകി. ലോക്സഭാംഗത്വം നഷ്ടമായതിനെ തുടർന്ന് രാഹുൽ തന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. പിന്നാലെയാണ് സാധാരണ പാസ്പോർട്ടിന് അപേക്ഷിച്ചത്. രാഹുലിനെതിരായ നാഷനൽ ഹെറാൾഡ് കേസിന്റെ പശ്ചാത്തലത്തിൽ എതിർപ്പില്ലാ രേഖ (എൻഒസി) ആവശ്യമായതിനാലാണ് റോസ് അവന്യു കോടതിയെ സമീപിച്ചത്. കേസിലെ ജാമ്യവ്യവസ്ഥയിൽ പാസ്‌പോർട്ട് സംബന്ധിച്ച ഉപാധികൾ ഇല്ലാത്തതിനാൽ എൻഒസിക്ക് തടസ്സമില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. അപേക്ഷ ഇന്നു പരിഗണിച്ചേക്കും. 

ADVERTISEMENT

English Summary: Rahul's truck journey to know Difficulties faced by truck drivers