റാംപുർ ∙ ഉത്തർപ്രദേശിലെ പ്രമുഖ സമാജ്​വാദി പാർട്ടി നേതാവ് അസംഖാനെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. 2019 ലെ കേസിൽ യുപിയിലെ എംപി / എംഎൽഎ മജിസ്ട്രേട്ട് കോടതി 2022 ഒക്ടോബർ 27ന് അസംഖാന് 3 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് റാംപുർ സദർ മണ്ഡലത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാംപുർ ∙ ഉത്തർപ്രദേശിലെ പ്രമുഖ സമാജ്​വാദി പാർട്ടി നേതാവ് അസംഖാനെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി. 2019 ലെ കേസിൽ യുപിയിലെ എംപി / എംഎൽഎ മജിസ്ട്രേട്ട് കോടതി 2022 ഒക്ടോബർ 27ന് അസംഖാന് 3 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് റാംപുർ സദർ മണ്ഡലത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി. ഈ സീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയും ചെയ്തു. 

2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്നായിരുന്നു കേസ്. റാംപുർ അഡിഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി അമൃത്​വീർ സിങ്ങാണ് ശിക്ഷ റദ്ദാക്കിയത്. 

ADVERTISEMENT

എൺപതിലേറെ കേസുകളാണ് അസംഖാനെതിരെ യുപി പൊലീസ് എടുത്തിട്ടുള്ളത്. ഇതിൽ ഗതാഗതം തടസ്സപ്പെടുത്തിയതിന് മൊറാദാബാദ് കോടതി 2 വർഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്. ഈ ശിക്ഷ നിലവിലുള്ളതിനാൽ അംഗത്വം പുനഃസ്ഥാപിക്കാൻ എളുപ്പമല്ല എന്നും വാദമുണ്ട്.

English Summary: Uttar Pradesh court acquits Samajwadi Party leader Azam Khan in 2019 hate speech case