ചെന്നൈ ∙ കർണാടകയ്ക്കു പിന്നാലെ തമിഴ്നാട്ടിലും അമുൽ പാൽ സംഭരണത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. തമിഴ്നാട് സർക്കാർ പാൽ ബ്രാൻഡായ ‘ആവിൻ’ വിപണിയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംഭരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത്ഷായ്ക്കു കത്തയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കർണാടകയ്ക്കു പിന്നാലെ തമിഴ്നാട്ടിലും അമുൽ പാൽ സംഭരണത്തിനെതിരെ കടുത്ത എതിർപ്പുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. തമിഴ്നാട് സർക്കാർ പാൽ ബ്രാൻഡായ ‘ആവിൻ’ വിപണിയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സംഭരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത്ഷായ്ക്കു കത്തയച്ചു. അതേ സമയം, ആവിനുമായി മൽസരത്തിനില്ലെന്നും സർക്കാർ സംഭരിച്ച ശേഷം ബാക്കിയാകുന്ന പാലാണ് സംഭരിക്കുന്നതെന്നുമാണ് അമുലിന്റെ വിശദീകരണം. ക്ഷീരകർഷകർക്ക് അധിക തുക നൽകി സംഭരണം നടത്തുന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പറഞ്ഞു. 

English Summary: Fresh Milk row in Tamil Nadu