നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 ലെയും ഇപ്പോഴത്തെയും വില താരതമ്യം ചെയ്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു. മോദി പ്രധാനമന്ത്രിയായ ശേഷം അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതായി പാർട്ടി ആരോപിച്ചു. എൽപിജി സിലിണ്ടറിന് 2014 ൽ 410 രൂപയായിരുന്നു. നിലവിൽ 1103 രൂപയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നരേന്ദ്ര മോദി അധികാരത്തിലേറിയ 2014 ലെയും ഇപ്പോഴത്തെയും വില താരതമ്യം ചെയ്ത് കോൺഗ്രസ് കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചു. മോദി പ്രധാനമന്ത്രിയായ ശേഷം അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നതായി പാർട്ടി ആരോപിച്ചു. 

എൽപിജി സിലിണ്ടറിന് 2014 ൽ 410 രൂപയായിരുന്നു. നിലവിൽ 1103 രൂപയാണ്. എണ്ണവില രാജ്യാന്തരവിപണിയിൽ താഴേക്കു വരുമ്പോഴാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തിയത്. 

ADVERTISEMENT

യുവാക്കളുടെ തൊഴിലില്ലായ്മ 40% വരെ വർധിച്ചു, കർഷകർ ദുരിതത്തിലായി, അതിർത്തിയിൽ ചൈന കടന്നുകയറി, ദലിതർ, പട്ടികവിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ അതിക്രമങ്ങൾ വർധിച്ചു, ജനാധിപത്യ മൂല്യങ്ങൾ തകിടംമറിച്ചു എന്നിങ്ങനെ 9 ആരോപണങ്ങളും കോൺഗ്രസ് ഉന്നയിച്ചു. 

വിലക്കയറ്റം, വിദ്വേഷ പ്രചാരണം, തൊഴിലില്ലായ്മ എന്നിവയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ADVERTISEMENT

English Summary: congress with charge sheet against central government