ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ചരമവാർഷികത്തിൽ രാഷ്ട്രം ആദരമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ശാന്തിവനത്തിൽ എത്തി ആദരമർപ്പിച്ചു. കെ.സി.വേണുഗോപാൽ അടക്കം മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഇന്ത്യയെന്ന ആശയത്തെയും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളെയും ദീപ്തമാക്കുന്ന സ്മരണയായി ആദ്യപ്രധാനമന്ത്രിയുടെ പൈതൃകം ഉയർന്നുനിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കം ഒട്ടേറെ കോൺഗ്രസ് നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ നെഹ്റുസ്മരണ പങ്കിട്ടു. 1964 മേയ് 27ന് ആണു നെഹ്റു അന്തരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ചരമവാർഷികത്തിൽ രാഷ്ട്രം ആദരമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഹ്റുവിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ശാന്തിവനത്തിൽ എത്തി ആദരമർപ്പിച്ചു. കെ.സി.വേണുഗോപാൽ അടക്കം മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യയെന്ന ആശയത്തെയും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളെയും ദീപ്തമാക്കുന്ന സ്മരണയായി ആദ്യപ്രധാനമന്ത്രിയുടെ പൈതൃകം ഉയർന്നുനിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കം ഒട്ടേറെ കോൺഗ്രസ് നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെ നെഹ്റുസ്മരണ പങ്കിട്ടു.

ADVERTISEMENT

1964 മേയ് 27ന് ആണു നെഹ്റു അന്തരിച്ചത്.

English Summary : Tribute to Jawaharlal Nehru on death anniversary