ചെന്നൈ ∙ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-01ന്റെ വിക്ഷേപണം ഇന്നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. രാവിലെ 10.42നു രണ്ടാം വിക്ഷേപണത്തറയിൽ നിന്നു ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. ദൗത്യം 20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കുകയാണു ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary: Navigation satellite nvs01 launch today