ബെംഗളൂരു ∙ പ്രമേഹസാധ്യത നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാ കിറ്റ് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയും ചേർന്നു വികസിപ്പിച്ചു. ആഗ്നേയ ഗ്രന്ഥിയിലെ ഡെൽറ്റ കോശങ്ങളിൽ നിന്നുള്ള സൊമാറ്റോസ്റ്റാറ്റിൻ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കാത്തത് പ്രമേഹത്തിനുള്ള കാരണങ്ങളിലൊന്നാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ പ്രമേഹസാധ്യത നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാ കിറ്റ് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയും ചേർന്നു വികസിപ്പിച്ചു. ആഗ്നേയ ഗ്രന്ഥിയിലെ ഡെൽറ്റ കോശങ്ങളിൽ നിന്നുള്ള സൊമാറ്റോസ്റ്റാറ്റിൻ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കാത്തത് പ്രമേഹത്തിനുള്ള കാരണങ്ങളിലൊന്നാണ്. ബ്ലഡ് ഷുഗറിന്റെ അളവ് ക്രമീകരിക്കുന്ന ഇൻസുലിനെയും ഗ്ലൂക്കാഗോണിനെയും നിയന്ത്രിക്കുന്നത് ഈ ഹോർമോണാണ്. 

സൊമാറ്റോസ്റ്റാറ്റിൻ വ്യതിയാനം വിലയിരുത്തി പ്രമേഹത്തിന്റെ ആദ്യസൂചനകൾ കണ്ടെത്താമെന്നാണ് ഐഐഎസ്‌സി പഠനം. ഇന്റർനാഷനൽ ജേണൽ ഓഫ് മോളിക്യുലാർ സയൻസസിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചു. 

ADVERTISEMENT

നിലവിൽ സോമാറ്റോസ്റ്റാറ്റിൻ ഉൽപാദന തോത് കണ്ടെത്താൻ ഉപയോഗിക്കുന്ന ദുഷ്കരമായ റേഡിയോ ഇമ്മ്യൂണോ അസേ പരിശോധയ്ക്കു പകരം പുതിയ കിറ്റ് ഉപയോഗിക്കാം. സ്വയം ഉപയോഗിക്കാവുന്ന ചെറിയ ഉപകരണമാക്കി കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. 

English Summary: New diabetes testing Kit developed