ശ്രീഹരിക്കോട്ട ∙ ഒരു വർഷത്തിനിടെ വിജയകരമായി 3 ദൗത്യങ്ങൾ ലക്ഷ്യത്തിലെത്തിച്ച എൽവിഎം 3 റോക്കറ്റ് തന്നെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ ഗഗയൻയാനിലും ഉപയോഗിക്കും. ചന്ദ്രയാൻ 3 ഭ്രമണപഥപത്തിൽ എത്തിച്ചതോടെ എൽവിഎം 3 ഇന്ത്യയ്ക്ക് ഏറ്റവും ആശ്രയിക്കാവുന്ന റോക്കറ്റായതായി വിഎസ്എസ്ഇ ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ജിഎസ്എൽവി മാർക് ത്രീ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന റോക്കറ്റ് 2014 മുതൽ ഇതുവരെ നടത്തിയിട്ടുള്ള 7 വിക്ഷേപണങ്ങളും വിജയിച്ച ചരിത്രമാണുള്ളത്. ബാഹുബലി എന്ന അനൗദ്യോഗിക വിളിപ്പേരും ഇതിനുണ്ട്. മനുഷ്യരെ വഹിക്കേണ്ടതിനാൽ ഗഗയൻയാൻ ദൗത്യത്തിനു വേണ്ടി റോക്കറ്റിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാ പേടകം അയയ്ക്കും മുൻപുതന്നെ ഈ മാറ്റങ്ങൾ നടപ്പാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീഹരിക്കോട്ട ∙ ഒരു വർഷത്തിനിടെ വിജയകരമായി 3 ദൗത്യങ്ങൾ ലക്ഷ്യത്തിലെത്തിച്ച എൽവിഎം 3 റോക്കറ്റ് തന്നെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ ഗഗയൻയാനിലും ഉപയോഗിക്കും. ചന്ദ്രയാൻ 3 ഭ്രമണപഥപത്തിൽ എത്തിച്ചതോടെ എൽവിഎം 3 ഇന്ത്യയ്ക്ക് ഏറ്റവും ആശ്രയിക്കാവുന്ന റോക്കറ്റായതായി വിഎസ്എസ്ഇ ഡയറക്ടർ ഡോ.എസ്.ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു. ജിഎസ്എൽവി മാർക് ത്രീ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന റോക്കറ്റ് 2014 മുതൽ ഇതുവരെ നടത്തിയിട്ടുള്ള 7 വിക്ഷേപണങ്ങളും വിജയിച്ച ചരിത്രമാണുള്ളത്. ബാഹുബലി എന്ന അനൗദ്യോഗിക വിളിപ്പേരും ഇതിനുണ്ട്.

മനുഷ്യരെ വഹിക്കേണ്ടതിനാൽ ഗഗയൻയാൻ ദൗത്യത്തിനു വേണ്ടി റോക്കറ്റിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ആളില്ലാ പേടകം അയയ്ക്കും മുൻപുതന്നെ ഈ മാറ്റങ്ങൾ നടപ്പാക്കും. 

ADVERTISEMENT

ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച എൽവിഎം3 റോക്കറ്റിന്റെ കരുത്ത് ലോകത്തിനു മുന്നിൽ തെളിഞ്ഞെന്നും ചന്ദ്രയാൻ ദൗത്യത്തിനു വേണ്ടി റോക്കറ്റ് ഒരുക്കുന്നതിൽ സ്വകാര്യമേഖലയിൽ നിന്നാണ് 85% ഘകടങ്ങളുമെത്തിയതെന്നും ഇസ്റോ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. മലയാളിയായ എസ്.മോഹനകുമാറാണ് ചന്ദ്രയാൻ മിഷൻ ഡയറക്ടർ.

English Summary : LVM 3 Rocket will use to launch Gaganyaan