ന്യൂഡൽഹി ∙ ‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പോസ്റ്റൽ വകുപ്പു വിതരണം ചെയ്തതു 2.5 കോടി ദേശീയ പതാകകൾ. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കിയ പതാകകളാണു പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ വിൽപന നടത്തിയത്. പോസ്റ്റ് ഓഫിസുകളിൽ നിന്നു നേരിട്ടും ഓൺലൈൻ വഴിയും 25 രൂപയ്ക്കാണു ദേശീയ പതാക ലഭ്യമാക്കിയിരുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 13 മുതൽ ഇന്നു വരെയാണു ‘ഹർ ഘർ തിരംഗ’ യജ്ഞം നടക്കുന്നത്. വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നാണു കേന്ദ്രസർക്കാർ ആഹ്വാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary : Postal department sold two and a half crore flags