ഹൈദരാബാദ് ∙ ഡെങ്കിപ്പനി തടയാൻ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുക്കുന്ന വാക്സീൻ 2026 ൽ തയാറാകും. പ്രമുഖ വാക്സീൻ നിർമാതാക്കളായ ഇന്ത്യൻ ഇമ്യുണോളജിക്കൽ ലിമിറ്റഡ് (ഐഐഎൽ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊതുക് പരത്തുന്ന ഡെങ്കിപ്പനി സമീപ വർഷങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി വളരുന്ന രോഗമാണ്. ഈ വർഷം ജൂലൈ വരെ 36 മരണങ്ങളാണ് ഡെങ്കിപ്പനി മൂലം ഉണ്ടായത്. ശരാശരി 21% രോഗികളുടെ വർധനയാണ് ഓരോ വർഷത്തിലും ഉണ്ടാവുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ ഡെങ്കിപ്പനി തടയാൻ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുക്കുന്ന വാക്സീൻ 2026 ൽ തയാറാകും. പ്രമുഖ വാക്സീൻ നിർമാതാക്കളായ ഇന്ത്യൻ ഇമ്യുണോളജിക്കൽ ലിമിറ്റഡ് (ഐഐഎൽ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

കൊതുക് പരത്തുന്ന ഡെങ്കിപ്പനി സമീപ വർഷങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി വളരുന്ന രോഗമാണ്. ഈ വർഷം ജൂലൈ വരെ 36 മരണങ്ങളാണ് ഡെങ്കിപ്പനി മൂലം ഉണ്ടായത്. ശരാശരി 21% രോഗികളുടെ വർധനയാണ് ഓരോ വർഷത്തിലും ഉണ്ടാവുന്നത്. 

ADVERTISEMENT

ആദ്യഘട്ട പരീക്ഷണം പൂർത്തിയായെന്നും അടുത്ത 2 ഘട്ടങ്ങൾ 2 വർഷത്തിനുള്ളിൽ പൂർത്തിയാവുമെന്നും ഐഐഎൽ എംഡി കെ.ആനന്ദ് കുമാർ അറിയിച്ചു. യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് പരീക്ഷണം പുരോഗമിക്കുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ട്, പനേഷ്യ ബയോടെക് എന്നീ മരുന്നു കമ്പനികളും വാക്സീൻ നിർമിക്കാനുള്ള പരീക്ഷണത്തിൽ വ്യാപ‍ൃതരാണ്.

English Summary : Dengue vaccine in 2026