ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ ഉള്ളടക്കം കണ്ടെത്താനായി കർണാടക സർക്കാർ ‘വസ്തുത പരിശോധനാ സമിതി’ രൂപീകരിക്കുന്നതിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ ഉള്ളടക്കം കണ്ടെത്താനായി കർണാടക സർക്കാർ ‘വസ്തുത പരിശോധനാ സമിതി’ രൂപീകരിക്കുന്നതിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലെ വ്യാജ ഉള്ളടക്കം കണ്ടെത്താനായി കർണാടക സർക്കാർ ‘വസ്തുത പരിശോധനാ സമിതി’ രൂപീകരിക്കുന്നതിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. വസ്തുത പരിശോധന സ്വതന്ത്ര സ്ഥാപനങ്ങളാണു ചെയ്യേണ്ടത്. സർക്കാരിന്റെ കീഴിലായാൽ വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഉപാധിയായി ഇതു മാറാനിടയുണ്ടെന്നും ഗിൽഡ് ചൂണ്ടിക്കാട്ടി.

മുൻകൂർ നോട്ടിസ് നൽകുക, അപ്പീൽ ചെയ്യാൻ അവസരം നൽകുക, ജുഡീഷ്യൽ മേൽനോട്ടമുണ്ടാവുക തുടങ്ങി അടിസ്ഥാനനീതി ഉറപ്പാക്കുന്ന തത്വങ്ങൾ പിന്തുടരേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

സമാനമായ സംവിധാനം ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് നൽകിയ ഹർജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ADVERTISEMENT

English Summary: Editors Guild voices concern over Karnataka govt decision