മനില ∙ സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കിയ അസമിലെ കാൻസർ ചികിത്സാകേന്ദ്രം ഡയറക്ടറും തമിഴ്നാട് സ്വദേശിയുമായ ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം. അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റൽ ഡയറക്ടർ രവി കണ്ണൻ അടക്കം 4 പേർക്കാണ് ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനില ∙ സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കിയ അസമിലെ കാൻസർ ചികിത്സാകേന്ദ്രം ഡയറക്ടറും തമിഴ്നാട് സ്വദേശിയുമായ ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം. അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റൽ ഡയറക്ടർ രവി കണ്ണൻ അടക്കം 4 പേർക്കാണ് ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. നേരത്തെ പത്മശ്രീ ബഹുമതി ലഭിച്ചിട്ടുള്ള ഡോ. രവി കണ്ണൻ മാഗ്സസെ പുരസ്കാരം ലഭിക്കുന്ന 59–ാമത് ഇന്ത്യക്കാരനാണ് .

ഫിലിപ്പീൻസിലെ സൈനിക ഭരണത്തിനെതിരെ അക്രമരഹിതമായ പ്രചാരണം നടത്തുന്ന മിറിയം കൊറോണൽ ഫെറെർ, ബംഗ്ലദേശിലെ വിദ്യാഭ്യാസ പ്രവർത്തകനായ കോർവി രക്ഷാനന്ദ്, കിഴക്കൻ തിമൂറിലെ പരിസ്ഥിതി പ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയ ലെമോസ് എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 2007 ലാണ് ഡോ. രവി കണ്ണൻ അസമിൽ എത്തിയത്. 

ADVERTISEMENT

English Summary: Magsaysay Award to Ravi Kannan