ന്യൂഡൽഹി∙ ജി20 ഉച്ചകോടിയിലെത്തിയ വിദേശ പ്രതിനിധികളിൽ കൂടുതൽ ശ്രദ്ധ നേടിയവരിൽ മുന്നിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതയും. ഞായറാഴ്ച സുനക് അക്ഷതയ്ക്കൊപ്പം അക്ഷർധാം ക്ഷേത്രം

ന്യൂഡൽഹി∙ ജി20 ഉച്ചകോടിയിലെത്തിയ വിദേശ പ്രതിനിധികളിൽ കൂടുതൽ ശ്രദ്ധ നേടിയവരിൽ മുന്നിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതയും. ഞായറാഴ്ച സുനക് അക്ഷതയ്ക്കൊപ്പം അക്ഷർധാം ക്ഷേത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജി20 ഉച്ചകോടിയിലെത്തിയ വിദേശ പ്രതിനിധികളിൽ കൂടുതൽ ശ്രദ്ധ നേടിയവരിൽ മുന്നിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതയും. ഞായറാഴ്ച സുനക് അക്ഷതയ്ക്കൊപ്പം അക്ഷർധാം ക്ഷേത്രം സന്ദർശിക്കുകയും 45 മിനിറ്റ് അവിടെ ചെലവഴിക്കുകയും ചെയ്തു.  ക്ഷേത്രത്തിന്റെ ചരിത്രവും വാസ്തുവിദ്യയും അന്വേഷിച്ചറിഞ്ഞ ദമ്പതികൾ പുഷ്പാർച്ചന നടത്തുകയും ആരതി പൂജയിൽ പങ്കുചേരുകയും ചെയ്തു.

മഴയത്ത് ഒരു കുടക്കീഴിൽ നിൽക്കുന്ന ഋഷി സുനകും അക്ഷതയും.

കുർത്തയും ദുപ്പട്ടയുമുൾപ്പെടെ പരമ്പരാഗത വേഷമാണ് അക്ഷത അണിഞ്ഞത്. മഴയത്ത് ഒരു കുടക്കീഴിൽ നിൽക്കുന്ന ദമ്പതിമാരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നേരത്തെ രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ അത്താഴവിരുന്നിലും ഇന്ത്യൻ വേഷമാണ് അക്ഷത ധരിച്ചത്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ മകളാണ് അക്ഷത. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുൻപ് തന്നെ ഈ യാത്ര തനിക്ക് വളരെയധികം പ്രിയപ്പെട്ടതാണെന്ന് ഋഷി സുനക് പറഞ്ഞിരുന്നു.

രാജ്ഘട്ടിൽ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് മുട്ടുകുത്തി നിന്ന് സംസാരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്
ADVERTISEMENT

English Summary: Rishi Sunak visit temple