ചെന്നൈ ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താൻ ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒ അറിയിച്ചു. ലാൻഡറും റോവറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനാണു ശ്രമം. എന്നാൽ, ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ സമൂഹമാധ്യമമായ എക്സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഉണർത്താൻ ശ്രമം തുടരുകയാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഐഎസ്ആർഒ അറിയിച്ചു. ലാൻഡറും റോവറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനാണു ശ്രമം. എന്നാൽ, ഇതുവരെ സിഗ്നലുകൾ ലഭിച്ചിട്ടില്ലെന്ന് ഐഎസ്ആർഒ സമൂഹമാധ്യമമായ എക്സിൽ വെളിപ്പെടുത്തി.

ചന്ദ്രനിൽ സൂര്യപ്രകാശം എത്തിയതോടെയാണ് പരീക്ഷണം ആരംഭിച്ചത്. മൈനസ് 200 ഡിഗ്രി തണുപ്പിൽ രണ്ടാഴ്ചയിലധികമായി ഉറങ്ങുകയായിരുന്നു ലാൻഡറും റോവറും. ചന്ദ്രനിൽ 20നു സൂര്യൻ ഉദിച്ചുതുടങ്ങി. ലാൻഡറിലെയും പ്രഗ്യാൻ റോവറിലെയും സോളർ പാനലുകൾ പ്രവർത്തിച്ച് ആശയവിനിമയം സ്ഥാപിക്കാനായാൽ, നിലവിൽ ലക്ഷ്യം പൂർത്തിയാക്കിയ ചന്ദ്രയാൻ 3നു മറ്റൊരു സുവർണ നേട്ടം കൂടിയാകും.

ADVERTISEMENT

English Summary: Chandrayaan 3 Mission No signals from vikram Lander