ന്യൂഡൽഹി ∙ തെലങ്കാനയിൽ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിനെ (എഐഎംഐഎം) നേരിടാൻ രാഹുൽ ഗാന്ധി പദയാത്ര നടത്തും. ഇന്നലെ വാറങ്കൽ, ഖമ്മം മേഖലയിലെ പരിപാടികൾക്കു ശേഷം ഹെലികോപ്റ്ററിൽ രാജേന്ദ്രനഗറിലെത്തിയ രാഹുൽ പൊതുയോഗത്തിൽ പങ്കെടുത്തു. എംഐഎം സ്ഥാനാർഥികൾ മത്സരിക്കുന്ന 9 സീറ്റുകളിൽ ഒന്നാണു രാജേന്ദർനഗർ. ഹൈദരാബാദിൽ ഉവൈസിയുടെ മറ്റു സ്വാധീന മേഖലകളിലും രാഹുലിനെ എത്തിക്കാനാണു പാർട്ടിയുടെ ആലോചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തെലങ്കാനയിൽ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിനെ (എഐഎംഐഎം) നേരിടാൻ രാഹുൽ ഗാന്ധി പദയാത്ര നടത്തും. ഇന്നലെ വാറങ്കൽ, ഖമ്മം മേഖലയിലെ പരിപാടികൾക്കു ശേഷം ഹെലികോപ്റ്ററിൽ രാജേന്ദ്രനഗറിലെത്തിയ രാഹുൽ പൊതുയോഗത്തിൽ പങ്കെടുത്തു.

എംഐഎം സ്ഥാനാർഥികൾ മത്സരിക്കുന്ന 9 സീറ്റുകളിൽ ഒന്നാണു രാജേന്ദർനഗർ. ഹൈദരാബാദിൽ ഉവൈസിയുടെ മറ്റു സ്വാധീന മേഖലകളിലും രാഹുലിനെ എത്തിക്കാനാണു പാർട്ടിയുടെ ആലോചന. ബിആർഎസിനെതിരായ ന്യൂനപക്ഷ വോട്ടുകൾ എംഐഎം പിളർത്തുമെന്നാണ് കോൺഗ്രസിന്റെ ആശങ്ക. 

ADVERTISEMENT

ഇന്നലെ ഡൽഹിയിൽ മടങ്ങിയെത്തിയ രാഹുൽ 19, 21, 22 തീയതികളിൽ രാജസ്ഥാനിൽ പര്യടനം തുടരും. ശേഷം തെലങ്കാനയിൽ തിരിച്ചെത്തും. ഈ ദിവസങ്ങളിൽ ഹൈദരാബാദ് മേഖലയിലെ മണ്ഡലങ്ങളിൽ രാഹുലിനെ ഇറക്കാനാണ് ആലോചന. ഉവൈസി സ്ഥാനാർഥികളെ നിർത്തിയതു ബിജെപിയെ സഹായിക്കാനാണെന്ന് യോഗങ്ങളിൽ രാഹുൽ ആരോപിച്ചു. 

English Summary:

Rahul Gandhi to campaign in Hyderabad area to fight AIMIM and Asaduddin Owaisi in Telangana Assembly Election 2023