ന്യൂഡൽഹി ∙ ലാപ്ടോപ്, ടാബ്‍ലെറ്റ് ഉൽപാദനത്തിനായി ഡെൽ, എച്ച്പി, എയ്സർ, എസ്യൂസ്, ലെനോവോ, ഫോക്സ്കോൺ അടക്കം 27 കമ്പനികൾ രാജ്യത്ത് 3,000 കോടിയോളം രൂപ നിക്ഷേപിക്കും. ആഭ്യന്തര ഐടി ഹാർഡ്‍വെയർ ഉൽപാദനം പ്രോത്സാഹിപ്പിക്കാനുള്ള ഉൽപാദന–ബന്ധിത ആനുകൂല്യ (പിഎൽഐ) പദ്ധതിയിലാണ് 27 കമ്പനികൾക്ക് അർഹത ലഭിച്ചത്. ഇവയുടെ അപേക്ഷകൾ കേന്ദ്ര ഐടി മന്ത്രാലയം അംഗീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

23 കമ്പനികൾ ഉൽപാദനം തുടങ്ങാൻ തയാറാണെന്നും ബാക്കിയുള്ളവ 3 മാസത്തിനകം ആരംഭിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുവഴി ഒന്നരലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളും 50,000 പരോക്ഷമായ അവസരങ്ങളും ലഭിക്കും. 3.5 ലക്ഷം കോടി രൂപയുടെ ഹാർഡ‍്‍വെയർ ഉൽപാദനം അടുത്ത 6 വർഷത്തിനകം രാജ്യത്തുണ്ടാകുമെന്നാണു കരുതുന്നത്.

English Summary:

Twenty seven companies to invest three thousand crore in laptop tablets