മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ കുടുംബത്തിന്റെ ഫലം ഫിഫ്റ്റി ഫിഫ്റ്റി. മകനും മരുമകനും ജയിച്ചപ്പോൾ സഹോദരനും മറ്റൊരു മരുമകനും തോറ്റു. ജയിച്ചവർ ∙ ജയ്‌വർധൻ സിങ് (രാഘോഗഡ്): മകൻ. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു; കഴിഞ്ഞതവണ അരലക്ഷത്തിനു മുകളിലായിരുന്നു. ഇപ്പോൾ 5000 മാത്രം. ∙ അജയ് സിങ് രാഹുൽ (ചുർഹട്ട്): ദിഗ്‌വിജയിന്റെ മരുമകനും മുൻ മുഖ്യമന്ത്രി അർജുൻ സിങ്ങിന്റെ മകനും. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ കുടുംബത്തിന്റെ ഫലം ഫിഫ്റ്റി ഫിഫ്റ്റി. മകനും മരുമകനും ജയിച്ചപ്പോൾ സഹോദരനും മറ്റൊരു മരുമകനും തോറ്റു.

ജയിച്ചവർ

ADVERTISEMENT

∙ ജയ്‌വർധൻ സിങ് (രാഘോഗഡ്): മകൻ. ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു; കഴിഞ്ഞതവണ അരലക്ഷത്തിനു മുകളിലായിരുന്നു. ഇപ്പോൾ 5000 മാത്രം.

∙ അജയ് സിങ് രാഹുൽ (ചുർഹട്ട്): ദിഗ്‌വിജയിന്റെ മരുമകനും മുൻ മുഖ്യമന്ത്രി അർജുൻ സിങ്ങിന്റെ മകനും. ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു.

ADVERTISEMENT

തോറ്റവർ

∙ ലക്ഷ്മൺ സിങ് (ചചൗഡാ): ദിഗ്‌വിജയിന്റെ സഹോദരൻ. സിറ്റിങ് സീറ്റിൽ തോറ്റു.

ADVERTISEMENT

∙ പ്രിയാമൃത് സിങ് (ഖിൽച്ചിപുർ): മരുമകൻ. സിറ്റിങ് സീറ്റിൽ തോറ്റു.

Show more

English Summary:

Digvijaya Singh son Jaivardhan Singh wins in Madhya Pradesh assembly election 2023