തിരുവനന്തപുരം ∙ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്. വാർഡ് / ഡിവിഷൻ വിശദാംശങ്ങൾ ഇപ്രകാരം: ജില്ലാ പഞ്ചായത്ത് 1, ബ്ലോക്ക് പഞ്ചായത്ത് 5, പഞ്ചായത്ത് 24, മുനിസിപ്പാലിറ്റി 3. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണെന്നും കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ നാളെ ഉപതിരഞ്ഞെടുപ്പ്. വാർഡ് / ഡിവിഷൻ വിശദാംശങ്ങൾ ഇപ്രകാരം: ജില്ലാ പഞ്ചായത്ത് 1, ബ്ലോക്ക് പഞ്ചായത്ത് 5, പഞ്ചായത്ത് 24, മുനിസിപ്പാലിറ്റി 3. 

വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണെന്നും കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനുകൾ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. പോളിങ് സാധനങ്ങൾ ഇന്ന് 12ന് മുൻപ് സെക്ടറൽ ഓഫിസർമാർ എത്തിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വിഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏർപ്പെടുത്തും. 13നു പത്തിനാണ് വോട്ടെണ്ണൽ. ഫലം www.sec.kerala.gov.in സൈറ്റിലെ TRENDൽ ലഭ്യമാകും.

English Summary:

Byelections in 33 local wards tomorrow