ന്യൂഡൽഹി ∙ രാജ്യത്തെ തൊഴിലില്ലായ്മ ഉയർത്തിക്കാട്ടി ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം നടത്തുന്നത് രാഹുൽ ഗാന്ധി പരിഗണിക്കുന്നു. ഇക്കാര്യമുൾപ്പെടെ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം 21നു ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭയിൽ പുകയാക്രമണം നടത്തിയവരെ അതിലേക്കു നയിച്ചതു തൊഴിലില്ലായ്മയാണെന്നു കഴിഞ്ഞ ദിവസം രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. തൊഴിലില്ലായ്മ മൂലം യുവാക്കൾ പൊറുതിമുട്ടിയെന്ന മുദ്രാവാക്യമുയർത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു പടിഞ്ഞാറുള്ള ഗുജറാത്തിലേക്കു ഭാരത് ജോഡോ യാത്ര നടത്താനാണ് ആലോചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ് ഉയർത്തുന്ന പ്രധാന വിഷയങ്ങളിലൊന്നായി തൊഴിലില്ലായ്മയെ മാറ്റുകയാണു ലക്ഷ്യം. സമയപരിമിതിയുള്ളതിനാൽ പൂർണമായി കാൽനടയായി നീങ്ങുന്നതിനു പകരം വാഹനങ്ങളിലും രാഹുൽ സഞ്ചരിക്കും.

English Summary:

Rahul Gandhi may takeup Bharat Jodo Yatra 2.O raising the issue of unemployment