അഹമ്മദാബാദ് ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഇസ്റോ) ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിൽ ജനുവരി 6ന് ‘ആദിത്യ’ എത്തുമെന്നാണു പ്രതീക്ഷ. 5 വർഷത്തോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ് ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി 6നു ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഇസ്റോ) ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് ബിന്ദു(എൽ1)വിൽ ജനുവരി 6ന് ‘ആദിത്യ’ എത്തുമെന്നാണു പ്രതീക്ഷ. 5 വർഷത്തോളം സൂര്യ പഠനവുമായി ആദിത്യ തുടരും– സോമനാഥ് പറഞ്ഞു. സെപ്റ്റംബർ 2നാണ് ശ്രീഹരിക്കോട്ടയിൽനിന്ന് ആദിത്യ എൽ1 വിക്ഷേപിച്ചത്.

English Summary:

Solar mission Aditya L1 will reach destination on January 6: ISRO chairman