ന്യൂഡൽഹി ∙ നിക്ഷേപം കൂട്ടാൻ ആകർഷകപദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്ക് മേധാവിമാരുടെ അവലോകന യോഗത്തിലാണ് നിർദേശം. വായ്പാപദ്ധതികളെ ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം ഏപ്രിൽ–സെപ്റ്റംബർ മാസത്തിൽ 3.2% ആയി നിലനിൽക്കുന്നു. പൊതുമേഖല ബാങ്കുകൾ ആരോഗ്യകരമായാണ് മുന്നേറുന്നത്.– യോഗം വിലയിരുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നിക്ഷേപം കൂട്ടാൻ ആകർഷകപദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു. ബാങ്ക് മേധാവിമാരുടെ അവലോകന യോഗത്തിലാണ് നിർദേശം. വായ്പാപദ്ധതികളെ ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം ഏപ്രിൽ–സെപ്റ്റംബർ മാസത്തിൽ 3.2% ആയി നിലനിൽക്കുന്നു. പൊതുമേഖല ബാങ്കുകൾ ആരോഗ്യകരമായാണ് മുന്നേറുന്നത്.– യോഗം വിലയിരുത്തി. 

English Summary:

Finance Minister Nirmala Sitharaman asks to implement investment projects