ന്യൂഡൽഹി ∙ പുരപ്പുറ സോളർ പദ്ധതിക്കുള്ള കേന്ദ്ര സബ്സിഡി കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം 23% വർധിപ്പിച്ചു. 3 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് ഓരോ കിലോവാട്ടിനും 14,588 രൂപയായിരുന്ന സബ്സിഡി 18,000 രൂപയാക്കി. തുടർന്നുള്ള ഓരോ കിലോവാട്ടിനും 7,294 രൂപയിൽനിന്ന് 9,000 രൂപയായി കൂട്ടി. 10 കിലോവാട്ട് വരെയാണ് ഈ നിരക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൗസിങ് സൊസൈറ്റികളും മറ്റും സ്ഥാപിക്കുന്ന 10 കിലോവാട്ടിനു മുകളിലുള്ള പ്ലാന്റിന് ഇതുവരെ 94,822 രൂപയെന്ന നിശ്ചിത നിരക്കായിരുന്നു. ഇനി മുതൽ കിലോവാട്ടിന് 9,000 രൂപ വീതം സബ്സിഡി ലഭിക്കും. solarrooftop.gov.in എന്ന പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് നിരക്ക് പ്രാബല്യത്തിൽ വന്നു. മറ്റുള്ളവർക്ക് (ടെൻഡർ വഴി) 15 ദിവസത്തിനു ശേഷമാകും പ്രാബല്യത്തിൽ വരിക.

ADVERTISEMENT

വർധന ഇങ്ങനെ

പ്ലാന്റിന്റെ ഉൽപാദനശേഷി, പഴയ സബ്സിഡി, പുതിയ സബ്സിഡി (രൂപയിൽ) എന്ന ക്രമത്തിൽ

ADVERTISEMENT

∙ 3 കിലോവാട്ട്: 43,764, 54,000

∙ 4 കിലോവാട്ട്: 51,058, 63,000

ADVERTISEMENT

∙ 5 കിലോവാട്ട്: 58,352, 72,000

∙ 8 കിലോവാട്ട്: 80,234, 99,000

∙ 10 കിലോവാട്ട്: 94,822, 1.17 ലക്ഷം

English Summary:

Cost for setting up Solar plant on roof will be reduced