വിജയവാഡ ∙ ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി അനാവരണം ചെയ്തു. സ്റ്റീലിലും വെങ്കലത്തിലും നിർമിച്ച പ്രതിമ 81 അടി ഉയരമുള്ള കോൺക്രീറ്റ് പീഠത്തിലാണു സ്ഥാപിച്ചിട്ടുള്ളത്. ‘സാമൂഹിക നീതി പ്രതിമ’ എന്നു പേരിട്ട പ്രതിമയ്ക്ക് 400 കോടിയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയവാഡ ∙ ഭരണഘടനാ ശിൽപി  ബി.ആർ.അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡി അനാവരണം ചെയ്തു. സ്റ്റീലിലും വെങ്കലത്തിലും നിർമിച്ച പ്രതിമ 81 അടി ഉയരമുള്ള കോൺക്രീറ്റ് പീഠത്തിലാണു സ്ഥാപിച്ചിട്ടുള്ളത്.

‘സാമൂഹിക നീതി പ്രതിമ’ എന്നു പേരിട്ട പ്രതിമയ്ക്ക് 400 കോടിയാണു നിർമാണച്ചെലവ്. കൺവൻഷൻ സെന്റർ, കുട്ടികളുടെ കളിസ്ഥലം ഉൾപ്പെടെയുള്ള അംബേദ്കർ എക്സ്പീരിയൻസ് സെന്ററിലാണു പ്രതിമ സ്ഥാപിച്ചത്.

English Summary:

World's tallest Ambedkar statue unveiled in Vijayawada