ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സേനയ്ക്കെതിരെ നാട്ടുകാരായ ആട്ടിടയന്മാർ പ്രതിഷേധവുമായി രംഗത്തെത്തി. ‘ഇത് ഇന്ത്യയുടെ സ്ഥലമാണ്’ എന്നു പറഞ്ഞ് സൈനികരുമായി ഇവർ തർക്കിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സൈനികർക്കെതിരെ കല്ലെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിർത്തി മേഖലയിലാണു സംഭവം. 2020 ൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന അതിക്രമിച്ചു കയറിയതു മുതൽ ഈ പ്രദേശത്ത് ആടുകളെ മേയ്ക്കുന്നതിനു വിലക്കുണ്ട്. ഇതു വകവയ്ക്കാതെ എത്തിയവരണ് ഇവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സേനയ്ക്കെതിരെ നാട്ടുകാരായ ആട്ടിടയന്മാർ പ്രതിഷേധവുമായി രംഗത്തെത്തി. ‘ഇത് ഇന്ത്യയുടെ സ്ഥലമാണ്’ എന്നു പറഞ്ഞ് സൈനികരുമായി ഇവർ തർക്കിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സൈനികർക്കെതിരെ കല്ലെടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പാംഗോങ് തടാകത്തിന്റെ വടക്കുള്ള അതിർത്തി മേഖലയിലാണു സംഭവം. 2020 ൽ ഇന്ത്യൻ ഭാഗത്തേക്കു ചൈനീസ് സേന അതിക്രമിച്ചു കയറിയതു മുതൽ ഈ പ്രദേശത്ത് ആടുകളെ മേയ്ക്കുന്നതിനു വിലക്കുണ്ട്. ഇതു വകവയ്ക്കാതെ എത്തിയവരണ് ഇവർ. 

ADVERTISEMENT

മാതൃഭൂമി സംരക്ഷിക്കാൻ ആട്ടിടയന്മാർ രംഗത്തിറങ്ങുന്ന കാഴ്ച ആവേശകരമാണെന്നും ഇന്ത്യൻ സേന പകർന്ന ധൈര്യമാണ് അതിനു വഴിയൊരുക്കിയതെന്നും അതിർത്തി പ്രദേശമായ ചുഷൂൽ കൗൺസിലർ കൊഞ്ചൊക് സ്റ്റാൻസിൻ പറഞ്ഞു.

English Summary:

Shepherds protest against China in Ladakh