മുംബൈ∙ കോടികളുടെ വായ്പത്തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) നൽകിയ ഹർജിയിൽ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി രത്നവ്യാപാരി മെഹുൽ ചോക്‌സിക്ക് നോട്ടിസ് അയച്ചു. ചോക്‌സി നിലവിൽ കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ ഉണ്ടെന്നാണ് കരുതുന്നത്. ഇനിയും ഹാജരാകാതിരുന്നാൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുകയാണ് നീക്കം. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടിയോളം വായ്പയെടുത്ത് മുങ്ങിയെന്നാണ് കേസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Proclamation notice against fugitive businessman Mehul Choksi