റാഞ്ചി ∙ ഭൂമികുംഭകോണക്കേസിൽ അറസ്റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ 5 ദിവസം കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവായി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വെളിച്ചവും വായുവും കടക്കാത്ത മുറിയിലാണ് സോറനെ താമസിപ്പിച്ചിരിക്കുന്നതെന്നും മുറിയിലേക്ക് പൈപ്പിലൂടെയാണ് വായു കടക്കുന്നതെന്നും സോറനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാര്യ കൽപന ഇ.ഡി ഓഫിസിലെത്തി സോറനെ കണ്ടു. 

ADVERTISEMENT

വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ ജനുവരി 31നാണ് സോറനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അതിനുമുൻപുതന്നെ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹം രാ‍‍ജിവച്ചിരുന്നു. 

English Summary:

Hemant Soren in enforcement directorate custody for five more days