ന്യൂഡൽഹി ∙ വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏക വ്യക്തി നിയമ (യുസിസി) ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. 2 ദിവസത്തെ ചർച്ചയ്ക്കൊടുവിൽ ശബ്ദവോട്ടോടെ നിയമം അംഗീകരിച്ചു. കരട് നിയമത്തിൽ വിശദമായ ചർച്ചയും പഠനവും നടത്താൻ സാധിച്ചിട്ടില്ലെന്നും നിയമസഭാ സിലക്ട് കമ്മിറ്റിക്കു വിടണമെന്നുമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏക വ്യക്തി നിയമ (യുസിസി) ബിൽ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. 2 ദിവസത്തെ ചർച്ചയ്‌ക്കൊടുവിൽ ശബ്ദവോട്ടോടെ നിയമം അംഗീകരിച്ചു. കരട് നിയമത്തിൽ വിശദമായ ചർച്ചയും പഠനവും നടത്താൻ സാധിച്ചിട്ടില്ലെന്നും നിയമസഭാ സിലക്ട് കമ്മിറ്റിക്കു വിടണമെന്നുമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. 

ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് അയയ്ക്കും. ഇതു ലഭിച്ചു കഴിഞ്ഞാൽ സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ബിജെപിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡിൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മറ്റു ബിജെപി സംസ്ഥാനങ്ങളും ഇതു പിന്തുടരുമെന്നു വ്യക്തമായി. ഉത്തരാഖണ്ഡിന്റെ മാതൃകയിൽ നിയമം അവതരിപ്പിക്കാനുള്ള ചർച്ചകൾ ഗുജറാത്ത്, അസം സർക്കാരുകളും ആരംഭിച്ചു കഴിഞ്ഞു.

English Summary:

Uttarakhand passes Uniform Civil Code Bill; first state to implement the law