ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കടപ്പത്രം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പ്രതിപക്ഷ കക്ഷികൾ സ്വാഗതം ചെയ്തു. ∙ കോൺഗ്രസ്: കടപ്പത്രത്തിന്റെ മറവിൽ ബിജെപി വൻ കൊള്ളയാണു നടത്തുന്നതെന്നു രാഹുൽ ഗാന്ധി തുടക്കം മുതൽ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു. ∙ സിപിഎം: ചരിത്രവിധി. അജ്ഞാതരായ കോർപറേറ്റുകളെ ഉപയോഗിച്ച് ഭരണകക്ഷിക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള പദ്ധതിയാണു കോടതി റദ്ദാക്കിയത്. രാഷ്ട്രീയ കക്ഷികളുടെ ഫണ്ട് ശേഖരണം സുതാര്യമാക്കാനുള്ള നടപടികൾ അനിവാര്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കടപ്പത്രം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പ്രതിപക്ഷ കക്ഷികൾ സ്വാഗതം ചെയ്തു.

∙ കോൺഗ്രസ്: കടപ്പത്രത്തിന്റെ മറവിൽ ബിജെപി വൻ കൊള്ളയാണു നടത്തുന്നതെന്നു രാഹുൽ ഗാന്ധി തുടക്കം മുതൽ പറഞ്ഞത് സത്യമാണെന്നു തെളിഞ്ഞു.

ADVERTISEMENT

∙ സിപിഎം: ചരിത്രവിധി. അജ്ഞാതരായ കോർപറേറ്റുകളെ ഉപയോഗിച്ച് ഭരണകക്ഷിക്കു സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള പദ്ധതിയാണു കോടതി റദ്ദാക്കിയത്. രാഷ്ട്രീയ കക്ഷികളുടെ ഫണ്ട് ശേഖരണം സുതാര്യമാക്കാനുള്ള നടപടികൾ അനിവാര്യം.

∙ സിപിഐ ജനറൽ സെക്രട്ടറി  ഡി.രാജ: കടപ്പത്രത്തെ തുടക്കം മുതൽ എതിർത്ത പാർട്ടിയാണു സിപിഐ. ഞങ്ങൾ ഒരിക്കൽപോലും ഇത്തരത്തിൽ ഫണ്ട് സ്വീകരിച്ചിട്ടില്ല. കടപ്പത്രങ്ങളുടെ മുഴുവൻ വിവരങ്ങളും സുപ്രീം കോടതി പുറത്തുവിടണം.

ADVERTISEMENT

∙ തൃണമൂൽ: കടപ്പത്രം അവതരിപ്പിച്ച ഭരണകക്ഷിക്കു കനത്ത പ്രഹരം. വിശദാംശങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

English Summary:

Electoral Bond: Opposition welcomes verdict