ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭം മുന്നിൽക്കണ്ടു ഹരിയാനയിലെ 7 ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അംബാല, കുരുക്ഷേത്ര ഉൾപ്പെടെ 7 ജില്ലകളിൽ ഈ മാസം 11ന് പ്രഖ്യാപിച്ച മൊബൈൽ ഇന്റർനെറ്റ് നിരോധനം പിന്നീടു പലതവണ നീട്ടിയിരുന്നു. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും നയിക്കുന്ന ദില്ലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭം മുന്നിൽക്കണ്ടു ഹരിയാനയിലെ 7 ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു. അംബാല, കുരുക്ഷേത്ര ഉൾപ്പെടെ 7 ജില്ലകളിൽ ഈ മാസം 11ന് പ്രഖ്യാപിച്ച മൊബൈൽ ഇന്റർനെറ്റ് നിരോധനം പിന്നീടു പലതവണ നീട്ടിയിരുന്നു.

സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും നയിക്കുന്ന ദില്ലി ചലോ മാർച്ച് ഈ മാസം 13ന് പൊലീസ് തടഞ്ഞതിനെ തുടർന്ന് കർഷക സംഘങ്ങൾ പഞ്ചാബ് – ഹരിയാന അതിർത്തിയിലെ ശംഭുവിലും ഖനൂരിയിലുമായി തമ്പടിച്ചിരിക്കുകയാണ്. 

ADVERTISEMENT

വ്യാഴാഴ്ച വരെ ഇവിടെ തുടർന്ന ശേഷം അടുത്ത നടപടി തീരുമാനിക്കും.

English Summary:

Farmers' protest: Mobile internet services restored in Haryana’s 7 districts