കൊൽക്കത്ത ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളിലെ ബസിർഹട്ടിൽനിന്നു ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ ബിജെപിയുടെ നീക്കം. യുപി സ്വദേശിയായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായാണു കളിച്ചത്. ഏകദിന ലോകകപ്പിനിടെ കാലിനു പരുക്കേറ്റ ഷമി കളിക്കളത്തിൽ മടങ്ങിയെത്തിയിട്ടില്ല. ഐപിഎൽ സീസണും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളിലെ ബസിർഹട്ടിൽനിന്നു ലോക്സഭയിലേക്കു മത്സരിപ്പിക്കാൻ ബിജെപിയുടെ നീക്കം. യുപി സ്വദേശിയായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായാണു കളിച്ചത്.

ഏകദിന ലോകകപ്പിനിടെ കാലിനു പരുക്കേറ്റ ഷമി കളിക്കളത്തിൽ മടങ്ങിയെത്തിയിട്ടില്ല. ഐപിഎൽ സീസണും നഷ്ടമാകും.

ADVERTISEMENT

ഷമിയെ മത്സരിപ്പിക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്നു ബിജെപി കരുതുന്നു. കേന്ദ്രമന്ത്രി അമിത് ഷായുമായി ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു.

English Summary:

BJP may field cricketer Mohammad Shami from Bengal in Lok Sabha polls