ന്യൂഡൽഹി ∙ ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി സ്ഥാനാർഥി നിർണയ ചർച്ച നടത്തി. ‌സോണിയ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, തിരഞ്ഞെടുപ്പ് സമിതിയംഗവും കർണാടക മന്ത്രിയുമായ കെ.ജെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിജെപിയുമായി നേർക്കുനേർ പോരാട്ടം നടക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി സ്ഥാനാർഥി നിർണയ ചർച്ച നടത്തി. ‌

സോണിയ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, തിരഞ്ഞെടുപ്പ് സമിതിയംഗവും കർണാടക മന്ത്രിയുമായ കെ.ജെ.ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ബിജെപിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസിന് ഈ സംസ്ഥാനങ്ങളിലെ മുന്നേറ്റം അതീവ നിർണായകമാണ്. അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് അടക്കമുള്ള പ്രമുഖരെ തിരഞ്ഞെടുപ്പു കളത്തിലിറക്കിയേക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

English Summary:

Congress may announce more candidates