ഷിംല ∙ തത്വാധിഷ്ഠിത രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയിലും രാഷ്ട്രീയപ്രവർത്തനം കസേരയ്ക്കുവേണ്ടി മാത്രമായി അധഃപതിച്ചുവെന്നു മുതിർന്ന ബിജെപി നേതാവും ഹിമാചൽ പ്രദേശ് മുൻമുഖ്യമന്ത്രിയുമായ ശാന്താ കുമാർ. രാമക്ഷേത്രം നിർമിച്ചതുകൊണ്ടു മാത്രമായില്ല ശ്രീരാമ തത്വങ്ങൾ പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാചലിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറിയ 6 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതു പരാമർശിച്ചാണു ശാന്താ കുമാറിന്റെ പരാമർശം. ബിജെപിയുടെ പ്രേരണയിലാണു കൂറുമാറ്റം നടന്നതെന്നും ശാന്ത കുമാർ കുറ്റപ്പെടുത്തി. 2 വട്ടം ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന ശാന്താ കുമാർ, 4 വട്ടം കാംഗ്‌ര മണ്ഡലത്തിൽനിന്ന് എംപിയുമായി.

English Summary:

Former BJP Chief Minister against his own party