തിരുവനന്തപുരം ∙ 370 എന്ന അക്കത്തിന്റെ പ്രാധാന്യം ബൂത്ത് വരെയെത്തിക്കാൻ ബിജെപി തീരുമാനം. കശ്മീരിനു 370–ാം വകുപ്പുപ്രകാരമുള്ള പ്രത്യേകപദവി റദ്ദാക്കിയതു സൂചിപ്പിച്ച് 370 സീറ്റുകൾ നേടണമെന്ന നിർദേശം കഴിഞ്ഞ തിരഞ്ഞെടുപ്പു സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചിരുന്നു. ഓരോ ബൂത്തിലും കഴിഞ്ഞ തവണത്തേതിനെക്കാൾ 370 വോട്ട് വർധിപ്പിക്കാനാണ് കമ്മിറ്റികൾക്കുള്ള നിർദേശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ച 303 സീറ്റിൽ 222 സീറ്റിലും പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിലേറെ നേടിയിരുന്നു. കേരളത്തിലെ 80% ബൂത്തുകളിലും ഇൗ കണക്ക് എത്തിയിട്ടില്ലെങ്കിലും കഠിനാധ്വാനം ചെയ്യാനാണു നിർദേശം. കേരളത്തിൽ നിലവിലുള്ള 15% വിഹിതം 25% ആക്കാനും ദേശീയതലത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം 50 ശതമാനത്തിനു മുകളിലെത്തിക്കാനും ലക്ഷ്യമിടുന്നു.

English Summary:

BJP aim is to make Kashmir a discussion