ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രാജിവയ്ക്കാത്ത സാഹചര്യത്തിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യതകൾ കേന്ദ്രം പരിശോധിക്കുന്നതായി വിവരം. സർക്കാരിനു ജയിലിൽനിന്നു പ്രവർത്തിക്കാനാകില്ലെന്നും ഇത്തരത്തിൽ സർക്കാർ പ്രവർത്തിക്കില്ലെന്ന് ഡൽഹിയിലെ ജനങ്ങൾക്കു താൻ ഉറപ്പു നൽകുന്നുവെന്നും ലഫ്. ഗവർണർ വി.കെ.സക്സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു രാഷ്ട്രപതി ഭരണം വന്നേക്കുമെന്ന അഭ്യൂഹം ശക്തമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ, ഇത്തരമൊരു നീക്കം നടത്തുകയാണെങ്കിൽ അതിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യം മാത്രമായിരിക്കുമെന്ന് മന്ത്രി അതിഷി പ്രതികരിച്ചു. ‘ജനപ്രതിനിധി കുറ്റക്കാരനാണെങ്കിൽ മാത്രമേ അദ്ദേഹത്തെ അയോഗ്യനാക്കാൻ സാധിക്കൂ. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനും കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണു ബിജെപിയുടെ നീക്കമെങ്കിൽ അതിനു പിന്നിൽ മറ്റു പലതുമാണ്’– അതിഷി പറഞ്ഞു.

English Summary:

Central government looking for possibility of President's Rule in Delhi