ന്യൂഡൽഹി ∙ അറബിക്കടലിൽ കൊള്ളക്കാരുടെ പിടിയിലായ ഇറാനിയൻ കപ്പൽ 12 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 23 പാക്കിസ്ഥാനി ജീവനക്കാരും സുരക്ഷിതരാണ്. കീഴടങ്ങിയ 9 കൊള്ളക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്ന നാവികസേനാ കപ്പലുകളാണു ദൗത്യം നിയന്ത്രിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അറബിക്കടലിൽ കൊള്ളക്കാരുടെ പിടിയിലായ ഇറാനിയൻ കപ്പൽ 12 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 23 പാക്കിസ്ഥാനി ജീവനക്കാരും സുരക്ഷിതരാണ്. കീഴടങ്ങിയ 9 കൊള്ളക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരും.

ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്ന നാവികസേനാ കപ്പലുകളാണു ദൗത്യം നിയന്ത്രിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് കപ്പൽ നാവികസേന കണ്ടെത്തുന്നത്. 12 മണിക്കൂറോളം നീണ്ട നീക്കങ്ങൾക്കൊടുവിലാണ് കൊള്ളക്കാർ കീഴടങ്ങാൻ തയാറായത്.

English Summary:

Indian Navy freed iran ship from pirates