ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി (84) തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു. സീറ്റ് കിട്ടാത്തതിൽ നിരാശയില്ലെന്ന് ചിക്കബെല്ലാപുരയിൽ നിന്ന് 2 തവണ ലോക്സഭയിലേക്ക് വിജയിച്ച മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കണമെന്ന് അണികളോട് അദ്ദേഹം അഭ്യർഥിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Veerappa moily end election politics