ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ വൻ തുക പിഴയായി ചുമത്തുമെന്നു ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. എഎപി മുൻ എംഎൽഎ സന്ദീപ് കുമാർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിഷയം ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ ബെഞ്ചിലേക്കു മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമാന വിഷയങ്ങളുമായെത്തിയ 2 ഹർജികൾ കോടതി തള്ളിയിരുന്നു. ഈ ഹർജികൾ പരിഗണിച്ച ബെഞ്ച് തന്നെ പുതിയ ഹർജിയും പരിഗണിക്കുമെന്നു കാട്ടിയാണു ഹർജി ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് മാറ്റിയത്. നാളെ വീണ്ടും പരിഗണിക്കും.

English Summary:

Another petition against Arvind Kejriwal