ശ്രീനഗർ ∙ ഝലം നദിയിൽ ബോട്ടു മുങ്ങി 6 പേർ മരിച്ചു. 7 കുട്ടികൾ ഉൾപ്പെടെ 15 പേർ സഞ്ചരിച്ച ബോട്ടാണ് ഇന്നലെ രാവിലെ എട്ടോടെ ബട്‌വാരയ്ക്കടുത്ത് അപകടത്തി‍ൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ബാക്കിയെല്ലാവരെയും രക്ഷപ്പെടുത്തി. ഇവരിൽ 3 പേർ ചികിത്സയിലാണ്. കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ബോട്ടിനെ ആശ്രയിക്കുന്നതിനു പകരം പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കെയാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ ∙ ഝലം നദിയിൽ ബോട്ടു മുങ്ങി 6 പേർ മരിച്ചു. 7 കുട്ടികൾ ഉൾപ്പെടെ 15 പേർ സഞ്ചരിച്ച ബോട്ടാണ് ഇന്നലെ രാവിലെ എട്ടോടെ ബട്‌വാരയ്ക്കടുത്ത് അപകടത്തി‍ൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ബാക്കിയെല്ലാവരെയും രക്ഷപ്പെടുത്തി. ഇവരിൽ 3 പേർ ചികിത്സയിലാണ്.

കശ്മീർ താഴ്‌വരയിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴ മൂലം നദിയിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ബോട്ടിനെ ആശ്രയിക്കുന്നതിനു പകരം പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കെയാണ് അപകടം.

English Summary:

Boat sinks in Jhelum river