ന്യൂയോർക്ക് ∙ യുഎസിൽ അറസ്റ്റ് ചെറുത്ത ഇന്ത്യൻ വംശജനെ പൊലീസ് വെടിവച്ചുകൊന്നു. കൂട്ടുകാരിയെ ആക്രമിച്ച കേസിൽ പ്രതിയായ സച്ചിൻ കുമാർ സാഹു ആണു കൊല്ലപ്പെട്ടത്. ടെക്സസ് നഗരത്തിലെ സാൻ അന്റോണിയോയിൽ ഈ മാസ് 21ന് ആണു സംഭവം. അറസ്റ്റിനെത്തിയ 2 പൊലീസ് ഓഫിസർമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതോടെയാണു ഓഫിസർമാരിലൊരാൾ വെടിയുതിർത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപ്പം താമസിക്കുന്ന സ്ത്രീയെ വണ്ടിയിടിപ്പിച്ചിട്ടു കടന്നുകളഞ്ഞ പ്രതി, സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നാണു പൊലീസ് റിപ്പോർട്ട്. യുപിയിൽനിന്നുള്ള സാഹുവിന് യുഎസ് പൗരത്വമുണ്ട്. സാഹുവിനു കടുത്ത മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്നു മുൻഭാര്യ മൊഴിനൽകി.

English Summary:

Resisted arrest; Indian man shot dead by police in US