ജയ്പുർ ∙ രാജസ്ഥാനിലെ അജ്‌മേറിൽ മൂന്നംഗസംഘം പള്ളി ഇമാമായ യുവാവിനെ അടിച്ചുകൊന്നു. ശനിയാഴ്ച പുലർച്ചെ 2ന് റാംഗഞ്ജിലെ കൻചൻ നഗറിലെ മസ്ജിദിൽ അതിക്രമിച്ചു കടന്ന സംഘം ഇമാം മുഹമ്മദ് താഹിറിനെ (30) കുറുവടികളുമായി ആക്രമിക്കുകയായിരുന്നു. പള്ളിയിൽ താമസിച്ചു പഠിക്കുന്ന 6 കുട്ടികളും അവിടെയുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയ്പുർ ∙ രാജസ്ഥാനിലെ അജ്‌മേറിൽ മൂന്നംഗസംഘം പള്ളി ഇമാമായ യുവാവിനെ അടിച്ചുകൊന്നു. ശനിയാഴ്ച പുലർച്ചെ 2ന് റാംഗഞ്ജിലെ കൻചൻ നഗറിലെ മസ്ജിദിൽ അതിക്രമിച്ചു കടന്ന സംഘം ഇമാം മുഹമ്മദ് താഹിറിനെ (30) കുറുവടികളുമായി ആക്രമിക്കുകയായിരുന്നു. പള്ളിയിൽ താമസിച്ചു പഠിക്കുന്ന 6 കുട്ടികളും അവിടെയുണ്ടായിരുന്നു. അക്രമിസംഘം ഇവരെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. കൃത്യത്തിനുശേഷം അക്രമികൾ കടന്നുകളഞ്ഞു. കുട്ടികളാണു നാട്ടുകാരെ വിവരമറിയിച്ചത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. 

English Summary:

Imam of mosque killed in Ajmer