ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 66.14% വോട്ടും രണ്ടാം ഘട്ടത്തിൽ 66.71% വോട്ടും രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 66.22% പുരുഷന്മാരും 66.07% സ്ത്രീകളും 31.32% ട്രാൻസ്ജെൻഡറുകളും വോട്ടു ചെയ്തു. രണ്ടാംഘട്ടത്തിൽ ഇത് യഥാക്രമം 66.99%, 66.42%, 23.86% എന്നിങ്ങനെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ 71.27% ആണ് പോളിങ്. (വീട്ടിൽ വോട്ടു ചെയ്ത 1,80,865 പേരുടെ വോട്ടുകൂടി ഉൾപ്പെടുമ്പോൾ കേരളത്തിൽ ഇത് 72.07% വരും). ആദ്യഘട്ടത്തിൽ കൂടുതൽ പോളിങ് നടന്നത് 3 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടന്ന ബംഗാളിലാണ്– 81.91%. കുറവ് 4 മണ്ഡലങ്ങളിൽ പോളിങ് നടന്ന ബിഹാറിൽ – 49.26%. ബംഗാളിലെ ജൽപായ്ഗുഡിയിൽ 83.66% പേർ വോട്ടു ചെയ്തു. 

ADVERTISEMENT

രണ്ടാംഘട്ടത്തിൽ ഔട്ടർ മണിപ്പുർ മണ്ഡലത്തിലാണ് കൂടുതൽ പോളിങ്– 84.85%. തിരഞ്ഞെടുപ്പു കഴിഞ്ഞ് ദിവസങ്ങളായിട്ടും കണക്കു പുറത്തു വിടാത്തത് പ്രതിഷേധമുയർത്തിയിരുന്നു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികൾ ഇതിനെതിരെ രംഗത്തു വന്നു. ആദ്യ 2 ഘട്ടത്തിലും പോളിങ് ശതമാനം മുൻപത്തേക്കാൾ കുറഞ്ഞത് കാര്യങ്ങൾ മോദി സർക്കാരിന് അനുകൂലമല്ലെന്ന തോന്നലുണ്ടാക്കുമെന്നതിനാലാണ് കമ്മിഷൻ മൗനം പാലിക്കുന്നതെന്ന് ഇവർ ആരോപിച്ചു.

English Summary:

Election commission presented polling percentage in first and second phases